പെരിഞ്ഞനം: ചക്കരപ്പാടം ഏറാട്ട് ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗം ഏറാട്ട് പത്മജൻ (81) നിര്യാതനായി. ഭാര്യ: സവിത. മക്കൾ: ഗീത, രാജേഷ്, ബീന, രവീഷ്. മരുമക്കൾ: കല്യാണി, ദിവ്യ, പരേതരായ ഗിനീഷ്, സുനീഷ്.