ആലത്തൂർ: വെങ്ങന്നൂർ പേഴോട്ടിൽ ഹനീഫയുടെ മകൻ മുജീബ് (54) നിര്യാതനായി. മാതാവ്: ഉമ്മുകുൽസു. ഭാര്യ: ഫാത്തിമ. മക്കൾ: മുഫീദ, അബൂതൽഹ.
സഹോദരങ്ങൾ: അഷറഫ്, മജീദ്, ആസിയ, മറിയം, പരേതനായ അബ്ദുൽ മുത്ത്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് വെങ്ങന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.