പട്ടാമ്പി: മേലെ പട്ടാമ്പി കൽപക സ്ട്രീറ്റിൽ മാടായി കോൽ മണ്ണിൽ ഹുസൈൻ (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മാലിക്ക്, മുജീബ്, മുഷ്താഖ് (മുസ്ലിം ലീഗ് മുനിസിപ്പൽ ജന. സെക്രട്ടറി), സൽമത്ത്.