പട്ടാമ്പി: വല്ലപ്പുഴ ചൂരക്കോട് കോരക്കോട്ടിൽ ഉണ്ണിയാൻ ഹാജി (73) നിര്യാതനായി. അൽ അക്ബർ ട്രാവൽസ് ചെയർമാനാണ്. ഭാര്യമാർ: സൈനബ, റൈഹാനത്ത്.
മക്കൾ: സുഹറ, അക്ബർ ഉണ്ണിയാൻ, സക്കീർ ഹുസൈൻ, റസിയ, ടിപ്പു ഫിറോസ്, അൽ അമീൻ. മരുമക്കൾ: ജാബിർ നാലകത്ത്, ഫസീല, അഫ്ര, അബ്ദുൽ റൗഫ്, ഷംന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ചെറുകോട് എടവാംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.