മാറഞ്ചേരി: മുക്കാല പള്ളിക്ക് പടിഞ്ഞാറുഭാഗം ഉദിനിക്കൂറ്റിൽ കാദർ (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹനീഫ, മൻസൂർ, ജംഷിയ, ഫൗസിയ. മരുമക്കൾ: മുബാറക്, നിസാർ, ഷമീമ, ഷഹന.