വളാഞ്ചേരി: വലിയകുന്ന് ചോലപ്ര റോഡ് ചോതേടത്ത് പള്ളിയാലിൽ പരേതനായ മൂസ മൗലവിയുടെ മകൻ യൂനസ് സലീം (52) നിര്യാതനായി. ഭാര്യ: ഫൗസിയ.
മക്കൾ: സമീഹ ഫാത്തിമ, സുഹറ ഫർഹ, ഫഹദ് യൂനസ്. മരുമകൻ: സലാഹ് അബ്ദുൽ സലാം (കുറുക്കോൾ കുന്ന് ). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കോട്ടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.