മഞ്ചേരി: മാരിയാട് മണക്കടവൻ അലിയുടെ മകൾ നജ ഫാത്തിമ (15) നിര്യാതയായി. മഞ്ചേരി ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: സക്കീന (പയ്യനാട്). സഹോദരങ്ങൾ: അനീസ, റഹീസ, മുനീസ, നജ് ല, മിദ് ലാജ്.