കൂത്തുപറമ്പ്: മാനന്തേരി റേഷൻ കട ഉടമ കുറുന്ത്രോട് ചാലിലെ കുന്നുമ്മൽ വാസു (77) നിര്യാതനായി. ഭാര്യ: വി.കെ. മാധവി. മകൻ: നിഷാദ്. മരുമകൾ: പ്രിൻസി. സഹോദരങ്ങൾ: രാഘവൻ, ജാനകി, രാജൻ, ശ്രീധരൻ, മുകുന്ദൻ, ജഗദു, പരേതയായ ഗീത.