കാങ്കോൽ: ആലപ്പടമ്പ് ചെറുപ്പാറയിലെ കപ്പണക്കാൽ കെ. രവീന്ദ്രൻ (50) നിര്യാതനായി. പിതാവ്: പരേതനായ കടിയാൻ രാഘവൻ. മാതാവ്: കെ. കല്യാണി. സഹോദരങ്ങൾ: തമ്പായി, ശാന്ത, പുഷ്പ, മനോജ്, മുകേഷ്.