പാലത്ത്: എളമ്പിലാട്ട് റാണി (64) നിര്യാതയായി. പിതാവ്: ചാലംപുറം മുക്കത്ത് വാസു. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: അജിതകുമാരി, ബാബുരാജൻ.