വടകര: മണിയൂർ എളമ്പിലാട് എരഞ്ഞോളി മീത്തൽ ബാലൻ (71) നിര്യാതനായി. സഹോദരങ്ങൾ: ശങ്കരൻ, കമലാക്ഷി, പരേതനായ ബാബു.