പയ്യോളി: അയനിക്കാട് അഞ്ചുതെങ്ങിൽ വിമല (82) നിര്യാതയായി. ഭർത്താവ്: അച്യുതൻ (റിട്ട. പ്രഥമാധ്യാപകൻ പയ്യോളി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ). മക്കൾ: ആനന്ദൻ, പ്രദീപൻ, രമ, ഉമ, പരേതനായ പ്രേമൻ (റിട്ട. കെ.എസ്.ആർ.ടി.സി). മരുമക്കൾ: മിനി, ശ്രീജ (ആശാ വർക്കർ), ലീന, അശോകൻ (തിക്കോടി), മുരളി (റിട്ട. എസ്.ഐ കേരള പൊലീസ്). സഹോദരങ്ങൾ: പരേതരായ ശിവദാസൻ (ബാബു, അയനിക്കാട്), സരസ (റിട്ട. അധ്യാപിക, അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ), സതി (റിട്ട. അംഗൻവാടി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് 24ാം മൈൽസിലെ ഉത്രം വീട്ടിൽ.