താമരശ്ശേരി: കെടവൂർ വിളയാറമ്മൽ അശ്വതി (39) നിര്യാതയായി. കൽപറ്റ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയാണ്. പിതാവ്: വടക്കേപറമ്പിൽ പരേതനായ രാഘവൻ നായർ. മാതാവ്: ഗീത. സഹോദരൻ: ജിതേഷ്.