മുക്കം: കാരശ്ശേരി കക്കാട് മാളിയേക്കൽ കമ്മുണ്ണി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹിമാൻ (ബിഗ്ബി മുക്കം), അഷ്റഫ് (കോഴിപ്പുറം എ.എം.യു.പി സ്കൂൾ, കൊണ്ടോട്ടി), സാറ, സുലൈഖ, ആമിന. മരുമക്കൾ: അലി (കുനിയിൽ), നാസർ (കൊടുവള്ളി), ബാസിമ (കുനിയിൽ), ഖമറുന്നിസ (കൂളിമാട്), പരേതയായ സാജിത.