കുന്ദമംഗലം: പി.ഡബ്ല്യു.ഡി കോൺട്രാക്ടർ കാരന്തൂർ പടാളിയിൽ നൗഷാദ് ഹാജി (52) നിര്യാതനായി. പിതാവ്: പരേതനായ ഇ. മുഹമ്മദ് ഹാജി. മാതാവ്: ഖദീജ ഹജ്ജുമ്മ. ഭാര്യമാർ: അൻഷിറ ഹജ്ജുമ്മ (തിരൂർ), ഷമീന (കാളികാവ്-നീലാഞ്ചേരി).
മക്കൾ: ഷാ മുഹമ്മദ് (കോൺട്രാക്ടർ), നാദിംഷ മുഹമ്മദ് (ബി.കോം വിദ്യാർഥി, ദേവഗിരി കോളജ്), അദ്നാൻ അലി, ഹാദിൽ അലി, ഹാദി അലി.
സഹോദരങ്ങൾ: ഷഫീക്കലി, സാദിഖലി, ശബീറലി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.