കുറ്റ്യാടി: ഊരത്ത് അണ്ടിപ്പറമ്പിൽ ആയിഷ (61) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: റസിയ, ഇസ്മയിൽ, ഹസീന, ബുഷ്റ. മരുമക്കൾ: റഫീഖ്, നൗഷാദ്, ഖാദർ, റഷീദ.