മുണ്ടൂർ: കാപ്പുകാട് കെ.എം. വേലായുധൻ (96) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ബാലചന്ദ്രൻ (റിട്ട. ആർമി സുബേദാർ), വിലാസിനി, മുകുന്ദൻ (റിട്ട. എയർഫോഴ്സ് സ്ക്വാഡ് ലീഡർ), പരേതയായ ലീല. മരുമക്കൾ: പുഷ്പ, സുമ. സഹോദരങ്ങൾ: അപ്പുക്കുട്ടി (റിട്ട. ഹെഡ്മാസ്റ്റർ), നാരായണൻ (റിട്ട. പൊലീസ് എച്ച്.സി), കൃഷ്ണദാസൻ (റിട്ട. എച്ച്.എം.ടി), തങ്കമണി, അമ്മു, പരേതനായ കുഞ്ഞൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.