അലനല്ലൂർ: തിരുവിഴാംകുന്ന് പടിഞ്ഞാറേതിൽ മുഹമ്മദിന്റെ ഭാര്യ പള്ളിമ്മു (68) നിര്യാതയായി. മക്കൾ: നസീർ, ഷംസുദ്ദീൻ, സുഹൈൽ, മുംതാസ്. മരുമക്കൾ: സജ്ല, നുസറത്ത്, ഫസീല, റിയാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് തിരുവിഴാംകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.