അലനല്ലൂർ: കുളപറമ്പ് പരേതനായ മുത്തക്കഞ്ചേരി ഹംസയുടെ ഭാര്യ ഫാത്തിമ (കുഞ്ഞുമാൾ-90) നിര്യാതയായി. മക്കൾ: ഉമ്മർ, യൂസഫ്, ആസ്യ, റൈഹാനത്ത്, പരേതനായ റഷീദ്. മരുമക്കൾ: ബുഷറ, സൗദ, സമീറ, സൈദലവി ഹാജി.