കൊടുങ്ങല്ലൂർ: കോട്ടപ്പുറം പങ്കേത്ത് ജോസഫിന്റെ ഭാര്യ എൽസി (60) നിര്യാതയായി. മക്കൾ: ശിൽപ, അക്ഷയ്. മരുമകൻ: സോണി ജോൺ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ.