പന്നിത്തടം: നീണ്ടൂർ കാരേങ്ങൽ വീട്ടിൽ പരേതനായ സൈതാലിയുടെ മകൻ ഹംസ (73) നിര്യാതനായി. ഭാര്യ: മുസൈഫ. മക്കൾ: നൗഷാദ്, നൗഫൽ, നൗഷിജ. മരുമക്കൾ: മിസിരിയ, റഫീഖ് തങ്ങൾ (കോൺഗ്രസ് -എസ് തൃശൂർ ജില്ല വൈസ് പ്രസിഡന്റ്), ഷെമീറ.