ഗുരുവായൂര്‍: ചാവക്കാട് ഐ ലൈന്‍ ഒപ്റ്റിക്കല്‍ ഉടമ അമ്പലത്ത് വീട്ടില്‍ മാളികയില്‍ മനാഫ് (68) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ജഫ്ന (മസ്കത്ത്), ജെലീസ (ദുബൈ), മുഹമ്മദ് ഫര്ഹാന് (ഒമാന്‍). മരുമക്കള്‍: ഇസ്മയില്‍ (മസ്കത്ത്), അന്‍വര്‍ (ദുബൈ).