എടവണ്ണപ്പാറ: വിളയിൽ പറപ്പൂർ സ്വദേശി ഇടപ്പരുത്തി വാസു (64) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഷൈജു, ഷിജു. മരുമകൾ: നിമ്യ.