അരീക്കോട്: ഉഗ്രപുരം കല്ലടശ്ശേരിയിലെ തലാപ്പില്‍ പറങ്ങോടന് (85) നിര്യാതനായി. ഭാര്യ: പരേതയായ ചില്ലക്കുട്ടി. മക്കൾ: പ്രസന്ന, സുമിത്ര, സുരേഷ്ബാബു, വേലായുധൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ശങ്കരൻ (അരീക്കോട്), സുകുമാരൻ (ഗോതമ്പ് റോഡ്), സുനിത (വിളയിൽ), സുമ (കാവനൂർ), ബിന്ദു (എടവണ്ണപ്പാറ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.