തൃപ്രങ്ങോട്: റിട്ട. പോസ്റ്റ് മാസ്റ്റർ പാണാട്ട് കേശവൻ നായർ (84) നിര്യാതനായി. ഭാര്യ: കനകാംബുജം. മകൻ: ശിവരാമകൃഷ്ണൻ (അധ്യാപകൻ, രായിരമംഗലം എസ്.എം.എം.എച്ച്.എസ്.എസ്.എസ്), വിദ്യ (അധ്യാപിക, തിരുനാവായ ഭാരതീയ വിദ്യാഭവൻ).