പാലക്കാട്: മേപ്പറമ്പ് പടിഞ്ഞാറകത്ത് പി.എസ്. മുഹമ്മദ് റഫീഖ് (52) നിര്യാതനായി. ഓൾ കേരള വീൽചെയർ അസോസിയേഷൻ ജില്ല സെക്രട്ടറിയാണ്. പിതാവ്: പരേതനായ ഷെയ്ക്കുപ്പ. മാതാവ്: പരേതയായ ഉമ്മുകുൽസു. ഭാര്യ: ഷാഹിന. മക്കൾ: റിസ്വാന, മുഹമ്മദ് റിഷാദ്, മുഹമ്മദ് റെയ്ഹാൻ. മരുമകൻ: സൻഷാ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് മേപ്പറമ്പ് പള്ളി ഖബർസ്ഥാനിൽ.