തോണിപ്പാടം: കാവശ്ശേരി പത്തനാപുരം ഹാജിറ മൻസിലിൽ സിദ്ദീഖിന്റെ മകൻ സമീർ (34) നിര്യാതനായി. മാതാവ്: സുൽത്താൻ ബീവി. സഹോദരങ്ങൾ: സുധീർ, സുബൈർ, സുനീറ.