ആലത്തൂർ: തരൂർ കുന്നത്ത് വീട്ടിൽ റിട്ട. അധ്യാപിക ഉണ്ണിയമ്മ (95) നിര്യാതയായി. മക്കൾ: രവീന്ദ്രൻ നായർ, വേണുഗോപാലൻ, ശിവശങ്കരൻ, വിജയ കുമാരൻ, കൃഷ്ണകുമാർ, സുജാത, അജിത, പരേതനായ മോഹൻ ദാസ്. സഹോദരൻ: ടി.കെ. ധർമൻ നായർ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.