ഒറ്റപ്പാലം: അമ്പലപ്പാറ പുലാപ്പറ്റശ്ശേരി കൊടക്കാട് ഇല്ലം നീലകണ്ഠൻ നമ്പൂതിരി (91) നിര്യാതനായി. ഭാര്യ: ഉമാദേവി അന്തർജനം. മക്കൾ: ശിവരാമകൃഷ്ണൻ, സന്തോഷ് കുമാർ, സതീദേവി, സിന്ധു. മരുമക്കൾ: സജിത, രഞ്ജിനി, പരമേശ്വരൻ, മണി.