കുട്ടനെല്ലൂർ: ഇളംത്തുരുത്തി കടവിൽ സന്തോഷ് (46) നിര്യാതനായി. പിതാവ്: പരേതനായ രാമകൃഷ്ണൻ. മാതാവ്: ശശികല. ഭാര്യ: ആതിര. മക്കൾ: ശിവന്യ, അമേയ. സഹോദരങ്ങൾ: സതീഷ്, സജീഷ്. സംസ്കാരം ശനിയാഴ്ച ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.