കൊടുങ്ങല്ലൂർ: കണ്ടംകുളം പടന്ന വാലത്തറ രാഘവന്റെ മകൻ ഉണ്ണികൃഷ്ണൻ (66) നിര്യാതനായി.ഭാര്യ: ശോഭന. മക്കൾ: കണ്ണൻ, ശാന്തി, ജിസിനി. മരുമക്കൾ: ഗോപിക, പരേതനായ സുനിൽ.