പുള്ള്: കൊക്കർണിക്കൽ സിദ്ധാർഥൻ (79) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിമന, സിജന, സിമേഷ്. മരുമക്കൾ: ശാന്തൻ, പ്രവീൺദത്ത്, അഗ്നീഷ്യ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.