പൂക്കോട്ടുംപാടം: പാറക്കപ്പാടം പരേതനായ പൂളക്കൽ കേശവൻ നായരുടെ മകൻ ദിലീപ് കുമാർ (62) നിര്യാതനായി. അമരമ്പലം സഹകരണ ബാങ്ക് മുൻ അസി. സെക്രട്ടറി, അമരമ്പലം 15ാം വാർഡ് കോൺഗ്രസ് വാർഡ് പ്രസിഡന്റ്, ശ്രീവില്ല്വത്ത് മഹാക്ഷേത്ര ഭരണസമിതി എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാതാവ്: ചെറാക്കര ലീലാവതിയമ്മ. ഭാര്യ: ശ്രീലതകുമാരി. മക്കൾ: തേജസ് (ഖത്തർ), ആതിര. സഹോദരങ്ങൾ: മനോജ് കുമാർ (പ്രധാനാധ്യാപകൻ, ഡി.എ.എൽ.പി സ്കൂൾ പുള്ളിയിൽ), ജലജ.