ഏലംകുളം: കുന്നക്കാവ് മലയങ്ങാട് അംഗൻവാടിക്കു സമീപം പരേതനായ കുന്നത്ത് സൈതാലിയുടെ (കുഞ്ഞുമണി) ഭാര്യ തോട്ടേക്കാടൻ നഫീസ (67) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: പാത്തുമ്മ. മക്കൾ: മുസ്തഫ, മുജീബ് റഹ്മാൻ (ഖത്തർ), മുംതാസ്, മുനീർ (കുന്നത്ത് ഓട്ടോ പാർട്സ്, അലനല്ലൂർ). മരുമക്കൾ: റജീന നടുമണ്ണിൽ (വെള്ളില), ഹഫ്സത്ത് കൊളമ്പിൽ (തൂത), ഇസ്മായിൽ കാളംതൊടി (കരിങ്കല്ലത്താണി), ജംഷീറ കൊറ്റംപുലാൻ (വലമ്പൂർ). സഹോദരങ്ങൾ: പാത്തുട്ടി, ബാവ, അലവി, ഹസ്സൻകുട്ടി, ബുഷ്റ, പരേതരായ കോമു, ഖദീജ, ആയിശ.