പാങ്ങ്: വട്ടപ്പറമ്പ് സ്വദേശിയും ഇപ്പോൾ പാങ്ങ് പടിഞ്ഞാറ്റുംമുറിയിൽ താമസക്കാരനുമായ തൊണ്ടിയൻ കാസിം (61) നിര്യാതനായി. ഭാര്യ: മൈമൂന കൊട്ടക്കാരൻ. മക്കൾ: മുഹമ്മദ് നിസാർ (ബിസിനസ്), സിറാജുദ്ദീൻ (സൗദി), അഡ്വ. ഉമർ ശരീഫ്, ഫർസാന തെസ്നി. മരുമക്കൾ: ഹൈറ, അഫ്ലാൻ, ഫാത്തിമ സബ്ന, സഗീർ അഹമ്മദ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ പാങ്ങ് പടിഞ്ഞാറ്റുംമുറി ജുമാമസ്ജിദിൽ.