മങ്കട: കൂട്ടിൽ ചേരിയം അഭയം വീട്ടിൽ വി.ജി. കുഞ്ഞുകൃഷ്ണപിള്ള (77) നിര്യാതനായി. റിട്ട. അധ്യാപകനും കെ.എസ്.ടി.എ മലപ്പുറം മുൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: രമണി (റിട്ട. അധ്യാപിക). മക്കൾ: രാകേഷ് (ഏരിയ മാനേജർ, ചോള മണ്ഡലം ഫിനാൻസ്), ദീപ (ദുബൈ). മരുമക്കൾ: ബിബിൻ (ദുബൈ),
ധന്യ (ക്ഷീര വികസന വകുപ്പ്). സംസ്കാരം ശനിയാഴ്ച.