പടന്ന: എടച്ചാക്കൈ രിഫാഈ ജുമാമസ്ജിദിന് സമീപത്തെ കോട്ടിക്കുളം ബീഫാത്തിമ (93) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: കെ.കെ. അബൂബക്കർ, നഫീസത്ത്, പരേതരായ ആയിഷ,സുഹറ. മരുമക്കൾ: ബീഫാത്തിമ, ഉസ്മാൻ (എടച്ചാക്കൈ അഴിക്കാൽ ജമാഅത്ത് സെക്രട്ടറി), പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാൻ. സഹോദരങ്ങൾ: കെ.കെ. അബ്ദുൽ മജീദ്, പരേതരായ കെ.കെ.സി. അബ്ദുല്ല, അബ്ദുറഹ്മാൻ.