നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവൽ മടുപ്പിൽ ഹൗസിൽ പി. ശാന്ത (73) നിര്യാതയായി. മക്കൾ: പ്രേമലത, പ്രമോദ് (സ്പെഷൽ തഹസിൽദാർ (എൽ.എ) പി.ഡബ്ല്യു.ഡി കാസർകോട്). മരുമക്കൾ: സരിമ (അധ്യാപിക ഡിവൈൻ പ്രൊവിഡൻസ്), പരേതനായ കൃഷ്ണകുമാർ.
സഹോദരങ്ങൾ: തെയ്യം കലാകാരൻ പരേതനായ പി. ബാലകൃഷ്ണൻ, ഗായകൻ പരേതനായ പി. ചന്ദ്രൻ, പി. ശശി (റിട്ട. ടൗൺ പ്ലാൻ വകുപ്പ്).