പഴയങ്ങാടി: എരിപുരത്തെ പി.പി. യശോദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പട്ടേരി കുഞ്ഞപ്പ. മക്കൾ: ഡോ. പി.കെ. ഭാഗ്യലക്ഷ്മി (റിട്ട. അധ്യാപിക, എഴുത്തുകാരി), അശോകൻ (സൈബർ ലിങ്ക്സ്, പഴയങ്ങാടി), നിഷ, പരേതനായ ശ്രീനിവാസൻ. മരുമക്കൾ: പ്രകാശൻ, അഡ്വ. സുകുമാരൻ (കുന്നരു), ഷീബ. സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ ബാലകൃഷ്ണൻ, രാജൻ.