ഇരിക്കൂർ: വയ്ക്കാംകോട് പയസായി ടൗൺ ബദരിയ്യ ജുമാമസ്ജിദ് പരിസരത്തെ കിണാക്കൂൽ തറോൽ ഹൗസിൽ പരേതനായ കെ.ആർ. മുഹമ്മദ് ഹാജിയുടെയും കെ.ടി. ആയിഷയുടെയും മകൻ കെ.ടി. ഇബ്രാഹിം കുട്ടി (62) നിര്യാതനായി.
സഹോദരങ്ങൾ: കെ.ടി. ഫത്താഹ്, ഖമറുദ്ദീൻ മദനി, ഫാത്തിമ, നഫീസ, റഹ്മത്ത്, മറിയം.