പാപ്പിനിശ്ശേരി: മാങ്ങാട് തീപ്പെട്ടി കമ്പനി ഉടമയും പാപ്പിനിശ്ശേരി പഴഞ്ഞിറ ശ്രീ മുത്തപ്പൻ മടപ്പുര മുൻ മാനേജിങ് ട്രസ്റ്റിയുമായ കോക്കാടൻ പ്രഭാകരൻ (79) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: പ്രമീള, പ്രസീത, പ്രവീണ, പ്രശാന്ത് (കെ.വി.ആർ മാരുതി), പ്രതീഷ്.
മരുമക്കൾ: ജയരാജൻ, ജയരാജൻ കാക്കമണി, സിമി, ശ്രുതി, പരേതനായ പുഷ്പരാജൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ഹാജീറോഡ് സമുദായ ശ്മശാനത്തിൽ.