തലശ്ശേരി: പാലിശ്ശേരി പൊലീസ് ക്വാര്‍ട്ടേസിന് സമീപം താമസിച്ചിരുന്ന മൊയ്തീന് ബാവ (70) നിര്യാതനായി. മുഴപ്പിലങ്ങാട് കുളംബസാര്‍ ഗേറ്റിന് സമീപമായിരുന്നു ഇപ്പോൾ താമസം. തലശ്ശേരി സ്റ്റേഡിയം പള്ളിയില്‍ ദീര്‍ഘകാലം മയ്യത്ത് ഖബറടക്കം നടത്തിയിരുന്നത് മൊയ്തീന് ബാവയായിരുന്നു. മകൻ: നൗഷാദ് (ഡി.വൈ.എഫ്.ഐ തലശ്ശേരി ടൗണ്‍ മേഖല ജോ.സെക്രട്ടറി).