പയ്യന്നൂർ: കണ്ടോത്ത് ക്ഷേത്രത്തിനു സമീപത്തെ കെ. കമാലക്ഷൻ (74) നിര്യാതനായി. പയന്നൂർ ടൗൺ ബാങ്ക് റിട്ട. സെക്രട്ടറിയാണ്. ഭാര്യ: എ.വി. ദാക്ഷായണി. മക്കൾ: അഞ്ജു നികേഷ്, വിവേക് കമലാക്ഷൻ (വിദ്യാഭ്യാസ വകുപ്പ്, ദേശീയ വോളിബാൾ താരം). മരുമക്കൾ: നികേഷ് (ഗൾഫ്), ഡോ. അങ്കിത ഭാനു (താലൂക്ക് ആശുപത്രി പയ്യന്നൂർ).
സഹോദരങ്ങൾ: കല്യാണി, സാവിത്രി, സോമൻ, നളിനി, സുമംഗള. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കണ്ടോത്ത് സമുദായ ശ്മാശാനത്തിൽ.