വളപട്ടണം: കടവ് റോഡ് ബോട്ട് ജെട്ടിക്കു സമീപം എൻ.പി. ഹിഷാം (27) നിര്യാതനായി. ഹിഷർ മൊബൈൽ ഷോപ് ഉടമയാണ്. എ.പി. അശ്രഫ്-ബുഷാ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.എൽ.പി. ആയിഷ. മകൾ: തസ്വ. സഹോദരങ്ങൾ: ബഷർ (ഖത്തർ), നസറഫ്, വിഷാറ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് മന്ന ഖബർസ്ഥാനിൽ.