തളിപ്പറമ്പ്: പുളിമ്പറമ്പ് സബ്സ്റ്റേഷൻ റോഡിന് എതിർവശത്തെ കെ.വി. നളിനി (67) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ബാലൻ (അസി. എൻജിനീയർ, കെ.എസ്.ഇ.ബി). മക്കൾ: സന്തോഷ് (അബൂദബി), രജിത, സിന്ധു. മരുമക്കൾ: രാമചന്ദ്രൻ (വെള്ളോറ), ഡോ. രുഗ്മ (യേനപോയ ആയുർവേദ മെഡിക്കൽ കോളജ്, മംഗളൂരു), പരേതനായ ജയപ്രകാശ്.
സഹോദരങ്ങൾ: കെ.വി. മോഹൻദാസ്, പരേതരായ പ്രേമരാജൻ (പഴശ്ശിരാജ ഡ്രൈവിങ് സ്കൂൾ), രത്നദാസ് (ഇൻഡോർ പാർക്ക്, കാഞ്ഞിരങ്ങാട്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ആടിക്കുംപാറ പൊതുശ്മശാനത്തിൽ.