പഴയങ്ങാടി: താവം പള്ളിക്കരയിലെ കുണ്ടപ്പൻ അശ്രഫ് (59) നിര്യാതനായി. കുണ്ടപ്പൻ ഹാജറ-അമ്പലത്തിൽ ഹംസ ദമ്പതികളുടെ മകനാണ്. ഭാര്യ: ശഹറുന്നീസ. മക്കൾ: ആയിശ, ഹാദിയ, ഹാജറ. സഹോദരങ്ങൾ: സൈനബ, നസീമ.