മാനന്തവാടി: പാൽവെളിച്ചം ചാലിഗദ്ധ പാപ്പിനിശേരിയിൽ തോമസ് (63) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജിതിൻ, ജെസ്ന. മരുമക്കൾ: ആര്യ, സിന്റോ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കാടൻകൊല്ലി സെന്റ് ജോൺസ് യാക്കോബിറ്റ് പള്ളി സെമിത്തേരിയിൽ.