കൊയിലാണ്ടി: പനോട്ട് കുമാരൻ (77) ചെമ്പയിൽ വീട്ടീൽ നിര്യാതനായി. മുംബെ ഷിപ്പിങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആയിരുന്നു. ഭാര്യ: മാധവി. മക്കൾ: സലിൻ കുമാർ (മർച്ചന്റ് നേവി), സോണിയ. മരുമക്കൾ: ജിഷ (വൊക്കേഷനൽ ടീച്ചർ, ജി.വി.എച്ച്.എസ്.എസ് പറവണ്ണ), പ്രേംജിത്ത് (മർച്ചന്റ് നേവി).