ബാലുശ്ശേരി: ബ്ലോക്ക് ഓഫിസിന്നടുത്ത് പരേതനായ കക്കാട്ടുമ്മൽ ഗോപാലന്റെ മകൻ കൊട്ടയോട്ട് രഞ്ജിത്ത് (49) നിര്യാതനായി. കൽപറ്റ ഫോറസ്റ്റ് റേഞ്ച് ഗാർഡാണ്. അമ്മ: സരോജിനി. ഭാര്യ: സിനി (ഓർക്കാട്ടേരി). മകൻ: ആര്യൻ. സഹോദരങ്ങൾ: ഷാജി (പൊന്നരം മെറ്റൽസ് എം.പി റോഡ്), ശ്രീജ (വയനാട്). സഞ്ചയനം: തിങ്കളാഴ്ച.