കുന്ദമംഗലം: ചാത്തമംഗലം കുറുക്കന് കുന്നുമ്മല്‍ ഉണ്ണി പെരവന് (72) നിര്യാതനായി. ഭാര്യ: അജിത. മകന്: അജിത്ത്. മരുമകള്‍: പ്രത്യുഷ. സഹോദരങ്ങള്‍: സദാനന്ദന്, പ്രകാശന്, തങ്ക, ശാന്ത, രാധ, വിലാസിനി, പരേതനായ ബാപ്പുക്കുട്ടി.